ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ ഒരു അവസരം കൊടുക്കണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ലഹരിക്ക് അടിമയാകുന്നവരെ നാശത്തിലേക്ക് പോകാതെ ഒരു മനുഷ്യനായി മാറാൻ അവസരം കൊടുക്കണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും താരം വ്യക്തമാക്കി. അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരെ ലഭിച്ച ഒരു പരാതിയിൽ അമ്മ അച്ചടക്ക സമിതി അന്വേഷണം നടത്തുകയാണെന്നും താരം പറഞ്ഞു.
അൻസിബ ഹസന്റെ വാക്കുകൾ ഇങ്ങനെ:
‘ഞാനിപ്പോൾ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ്. ......
ചേലാ കർമ്മത്തിന് വിധേയമായതിനെ തുടർന്ന് കോടിക്കണക്കിന് സ്ത്രീകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാകർമ്മത്തിന് വിധേയരാകേണ്ടി വന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ......
ദോഹ: ഷഹാനിയ ഒട്ടക റേസ്ട്രാക്കിൽനടന്ന ഒട്ടക ഓട്ട മത്സരത്തിന്റെ സമാപനവേദിയിൽ മുഖ്യപ്രായോജകരായ ഷെൽ കമ്പനിക്ക് സംഘാട കസമിതിയുടെ ആദരം.......
62 വയസ്സില് പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല് ഉറപ്പ് നല്കിയിരുന്നു
വേതന വര്ധന ഉള്പ്പടെയുള്ള ആവശ്യങ്ങള് ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില് ആശാ വര്ക്കര്മാര് നടത്തിവരുന്ന രാപ്പകല് സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് തീരുമാനം
വിരമിക്കല് ആനുകൂല്യം 5 ലക്ഷം രൂപ നല്കണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ......
ഇന്ത്യയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെയുള്ള രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.......
മലയാളത്തിലൂടെ അഭിനയ ലോകത്ത് ചുവടുവെച്ച മാളവിക മോഹനൻ ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാ താരമാണ്. ദുൽഖർ സൽമാനൊപ്പമാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ......
നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഏകദേശം നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ്. ലഹരി ഇടപാടുകാരെ അറിയില്ലെന്ന നിലപാടാണ് നടൻ ആദ്യം സ്വീകരിച്ചതെങ്കിലും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ മുന്നിൽ നിരത്തിയതോടെ ഷൈൻ ടോം ചാക്കോയ്ക്ക് അധിക സമയം പിടിച്ചുനിൽക്കാനായില്ല. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് നടന് തുറന്നു സമ്മതിക്കേണ്ടി വന്നു. ......